Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചലച്ചിത്രം,...

ചലച്ചിത്രം, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അവസരം

text_fields
bookmark_border
കണ്ണൂർ: ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രത്തിൽ നിന്നുള്ള സിനിമാ ഡോക്യുമൻെറി പ്രദർശനത്തിന് അപേക്ഷ ക്ഷണിച്ചു. നല്ല സിനിമകളും ഡോക്യുമൻെററികളും പ്രദർശിപ്പിക്കുന്ന അക്കാദമിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ഊർജ്ജ സംരക്ഷണത്തിനുമായുള്ള ഡോക്യുമൻെററിയും ഹ്രസ്വ സിനിമകളും പ്രദർശനത്തിന് ലഭ്യമാകും. കാൽടെക്സിൽ ജില്ല ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി മേഖലാ ഓഫീസിൽ അപേക്ഷ നൽകണം. ക്ലബ്ബുകൾ, വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിക്കാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ 9605036791, 9562779305
Show Full Article
TAGS:LOCAL NEWS 
Next Story