Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2019 11:33 PM GMT Updated On
date_range 14 July 2019 11:33 PM GMTമിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
text_fieldsന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലം പരിസരം മാലിന്യം തള്ളുന്നത് തടയാനുള്ള പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ പെട്ടിപ്പാലത്തിന് സമീപം . ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി ചന്ദ്രദാസൻ ഉദ്ഘാടനംചെയ്തു. എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
Next Story