Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 11:32 PM GMT Updated On
date_range 12 July 2019 11:32 PM GMTപുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsമട്ടന്നൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടി. 19ം മൈലിൽ ഹോട്ടലി ന് സമീപത്തുവെച്ച് കാവുമ്പടിയിലെ ആരന്തോത്ത് വീട്ടിൽ സലാം പൊന്നനാണ് അറസ്റ്റിലായത്. മാസച്ചന്ത മട്ടന്നൂർ: നഗരസഭ മാസച്ചന്ത മണ്ണൂരിൽ നഗരസഭ ചെയർപേഴ്സൻ അനിത വേണു ഉദ്ഘാടനംചെയ്തു. പി. രേഖ അധ്യക്ഷതവഹിച്ചു. വി.പി. ഇസ്മായിൽ, എം. റോജ, പി. പ്രസീന, കെ.പി. രമേശ് ബാബു, നിവിത, മിനി പ്രകാശ് എന്നിവർ സംസാരിച്ചു.
Next Story