Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 11:32 PM GMT Updated On
date_range 12 July 2019 11:32 PM GMTപരിപാടികൾ ഇന്ന്
text_fieldsഇരിക്കൂർ: കൊളോളം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: കൂടാളി പഞ്ചായത്ത് അഞ്ച്, ആറ് വാർഡുകാർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് പ ുതുക്കൽ 10.00 ഇരിക്കൂർ: താറ്റ്യോട് എ.എൽ.പി സ്കൂൾ: കൂടാളി പഞ്ചായത്ത് 12ാം വാർഡ് ഗ്രാമസഭ 2.00 ഇരിക്കൂർ കാവുംതാെഴ എ.എൽ.പി സ്കൂൾ: കൂടാളി പഞ്ചായത്ത് 15ാം വാർഡ് ഗ്രാമസഭ 2.00 കർഷകസഭ ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കർഷകസഭ കൊളപ്പ ശിശുമന്ദിരത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ അധ്യക്ഷതവഹിച്ചു. കൃഷി അസി. ശ്രീജ സംസാരിച്ചു.
Next Story