Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2019 11:31 PM GMT Updated On
date_range 11 July 2019 11:31 PM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നുമ്മേല്‍ മക്കാവ്, വയക്കാങ്കോട് പൈസായി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് നാലുവരെ . പാപ്പിനിശ്ശേരി ഇലക്ട്രികല്‍ സെക്ഷന്‍ പരിധിയിലെ കോലത്തുവയല്‍, ധര്‍മക്കിണര്‍, പഴഞ്ചിറ, ലിജിമ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, പൊടിത്തടം, ശ്രീസ്ഥ, വീരന്‍ചിറ, ഏഴോം ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30വരെ .
Next Story