കരോക്കെ ഗാന പരിശീലനത്തിന് തുടക്കം

05:01 AM
12/07/2019
മാഹി: കുഞ്ഞിപ്പുരമുക്ക് മഹാത്മ ആർട്സ് ക്ലബിൻെറ ആഭിമുഖ്യത്തിൽ കരോക്കെ ഗാന പരിശീലനത്തിൻെറ ഭാഗമായി പാടാം നമുക്ക് പാടാം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ക്ലബ് പ്രസിഡൻറ് കെ. വിനീഷ് അധ്യക്ഷത വഹിച്ചു. ഗായകൻ കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ഉത്തമൻ തിട്ടയിൽ, പത്മനാഭൻ, കെ.പി. ഷിനോജ്, പി.പി. സൂരജ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS