Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 11:31 PM GMT Updated On
date_range 9 July 2019 11:31 PM GMTഅസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്
text_fieldsപയ്യന്നൂർ: പയ്യന്നൂർ സഹകരണ ആയുർവേദ ആശുപത്രിയിൽ സൗജന്യ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0498520 7377. സ്ഥാപകദിനം പയ്യന്നൂർ: കേരള ഗ്രാമീൺ ബാങ്ക് സ്ഥാപകദിനാചരണം ബാങ്കിൽ നടന്നു. ചീഫ് മാനേജർ വി. കനകരാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി. സുധാകരൻ, ഹരീഷ്, ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Next Story