Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 11:31 PM GMT Updated On
date_range 9 July 2019 11:31 PM GMTകെട്ടിട നിർമാണ പെർമിറ്റ് അദാലത്ത്
text_fieldsപഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് കെട്ടിട നിർമാണ െപർമിറ്റ്, കെട്ടിട നമ്പറിങ്, ക്രമവത്കരണം എന്നിവക്കുള്ള അപേക ്ഷകൾ സമർപ്പിച്ച് ഇനിയും തീർപ്പുകൽപിക്കാത്തവയുണ്ടെങ്കിൽ അപേക്ഷകർക്ക് പഞ്ചായത്തിൽ പരാതികൾ സമർപ്പിക്കാം. പരാതികൾ പഞ്ചായത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകീട്ട് അഞ്ചുമണി. തീരദേശ മാനേജ് കമ്മിറ്റി, ആർ.ഡി.ഒ എന്നിവരുടെ മുമ്പാകെ അപേക്ഷ സമർപ്പിച്ചവർ പഞ്ചായത്തിൽ അവ നൽകേണ്ടതില്ല.
Next Story