Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്ഷാകർതൃ സംഗമം

രക്ഷാകർതൃ സംഗമം

text_fields
bookmark_border
ചൊക്ലി: ഒളവിലം റഹ്മാനിയ മദ്റസയുടെ നേതൃത്വത്തിൽ രക്ഷാകർതൃസംഗമവും പി. ഉമ്മർ ഹാജി അനുസ്മരണവും നടത്തി. സമീർ നിസാമ ി ഉദ്ഘാടനം നിർവഹിച്ചു. പി. ഉമ്മർ ഹാജി അനുസ്മരണ പ്രഭാഷണം നാസർ ഫൈസി നടത്തി. ഒ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ബാഖവി പൊന്ന്യം ഉത്ബോധനം നടത്തി. വി.കെ. ഹാഷിം, മുഹമ്മദലി, കെ.പി.അലിഹാജി തസ്നീം, എം.പി. ഇസ്മയിൽ ഹാജി, സി.എച്ച്. അബ്ദുല്ല ഹാജി, സിദറ അലി ഹാജി, കെ. ഷംസുദ്ദീൻ, വി.കെ. ഖാലിദ് എന്നിവർ മദ്റസ വിദ്യാർഥികൾക്കുള്ള വിവിധ അവാർഡുകൾ വിതരണം ചെയ്തു. അഡ്വ. കെ. ശുഹൈബ് തങ്ങൾ ചാരിറ്റി ബോക്സിൻെറ ഉദ്ഘാടനം നിർവഹിച്ചു. എം. സുലൈമാൻ മാസ്റ്റർ, കെ.പി. ഖാദർ, സി.വി. മുസ്തഫ, കെ.പി. ഇസ്മയിൽ ഹാജി, പി.സി. അബ്ദുല്ല ഹാജി, കെ. നജീർ എന്നിവർ സംസാരിച്ചു. കെ.പി. സഫീർ ഹാജി സ്വാഗതവും ഉനൈസ് ഉസ്താദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story