Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെംബർഷിപ് കാമ്പയിൻ

മെംബർഷിപ് കാമ്പയിൻ

text_fields
bookmark_border
തലശ്ശേരി: കെ.എസ്.ടി.യു സബ് ജില്ലതല ഉദ്ഘാടനം മാഹിയിൽ സംസ്ഥാന സെക്രട്ടറി ബഷീർ ചെറിയാണ്ടി നിർവഹിച്ചു. എൻ. അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസിഫ്, എ.ജെ. മുസമ്മിൽ, വി. സിറാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story