Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:01 AM IST Updated On
date_range 5 July 2019 5:01 AM ISTബഷീർ അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ വും വായനാനുഭവവും സംഘടിപ്പിച്ചു. കെ.പി സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ വനിതാവേദി പ്രസിഡൻറ് വി.കെ. ദേവകി അധ്യക്ഷത വഹിച്ചു. പ്രകാശൻ കരിവെള്ളൂർ ബഷീർ അനുസ്മരണപ്രസംഗം നടത്തി. തുടർന്ന് ബാലവേദി- വനിതാവേദി അംഗങ്ങളായ ദേവനന്ദന രാജേഷ്, രജനി രാധാകൃഷ്ണൻ, സി.വി. സൗദാമിനി, ടി.കെ. ഗീത, സി.വി. വിലാസിനി എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. യു. രാജേഷ്, കെ.എൻ. ലീന തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story