Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോക്ടേഴ്​സ്​ ദിനം...

ഡോക്ടേഴ്​സ്​ ദിനം ആചരിച്ചു

text_fields
bookmark_border
പാനൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ഡോ. ബിനുകൃഷ്ണ മഴക്കാലരോഗങ്ങൾ: ലക്ഷണം, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. എച്ച്.എം സി.പി. സുധീന്ദ്രൻ, ആർ. വിജിന, ദേവിക തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story