Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗിരീഷ് കര്‍ണാട്​...

ഗിരീഷ് കര്‍ണാട്​ അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: പുരോഗമന കലാസാഹിത്യസംഘം കോടിയേരി നോര്‍ത്ത് യൂനിറ്റ് മൂഴിക്കര വിജ്ഞാനവേദി വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്തരിച്ച നാടക-സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിനെ അനുസ്മരിച്ചു. നിരൂപകനും ഗാനരചയിതാവുമായ ജിനേഷ് കുമാര്‍ എരമം അനുസ്മരണ പ്രഭാഷണം നടത്തി. കാണിവയല്‍ ബാബു അധ്യക്ഷത വഹിച്ചു. യു. ബ്രിജേഷ്, കെ. ഭാരതി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story