Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 5:00 AM IST Updated On
date_range 2 July 2019 5:00 AM ISTജലസംരക്ഷണ ശിൽപശാല
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വങ്ങണച്ചാൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ ലാൻഡ് യൂസ് കമീഷണർ കെ. നിസാമുദ്ദീൻ വിഷയാവതരണം നടത്തി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.എം. മാത്യു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. TLY SHILPASHALA എരഞ്ഞോളി ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച യിൽ ലാൻറഡ് യൂസ് കമീഷണർ കെ. നിസാമുദ്ദീൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story