Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:24 AM IST Updated On
date_range 1 July 2019 5:24 AM ISTപത്താംതരം, പ്ലസ് ടു തുല്യത രജിസ്ട്രേഷൻ തുടങ്ങി
text_fieldsbookmark_border
ചെറുകുന്ന്: ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻ കേന്ദ്രം മുഖേന പത്താംതരം, പ്ലസ് ടു തുല്യത പഠനത്തിന് രജിസ് ട്രേഷൻ ആരംഭിച്ചു. ഏഴാംതരം വിജയിച്ചവർക്ക് പത്താം ക്ലാസ് തുല്യതക്കും പത്താം ക്ലാസ് വിജയിച്ചവർക്ക് പ്ലസ്ടു തുല്യതക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യം. കോഴ്സിന് ചേരാനാഗ്രഹിക്കുന്നവർ 9847966471 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story