Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:34 AM IST Updated On
date_range 29 Jun 2019 5:34 AM ISTലഹരിമുക്ത കാമ്പസ് ജില്ലതല കാമ്പയിൻ
text_fieldsbookmark_border
തലശ്ശേരി: മുസ്ലിം സർവിസ് സൊസൈറ്റി സംഘടിപ്പിക്കുന്ന തലശ്ശേരിയിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുേരഷ് ഉദ്ഘാടനംചെയ്തു. മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.പി. അബ്ദുൽ അഫ്സൽ അധ്യക്ഷതവഹിച്ചു. പ്രഫ. എ.പി. സുബൈർ, പി. അബ്ദുറസാഖ്, കെ. മുസ്തഫ, എം. സക്കരിയ, അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story