Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി റവന്യൂ...

മാഹി റവന്യൂ സർട്ടിഫിക്കറ്റുകൾ ഇനി വിരൽതുമ്പിൽ

text_fields
bookmark_border
മാഹി: മാഹി സബ് താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാർക്ക് ജൂലൈ ഒന്ന് മുതൽ സ്ഥിരതാമസ/പൗരത്വ/ജാതി/വരുമാന സർട്ടിഫിക് കറ്റുകൾ ഓൺലൈൻ വഴി നൽകാൻ സംവിധാനമേർപ്പെടുത്തിയതായി അഡ്മിനിസ്ട്രേറ്റർ അമൻ ശർമ അറിയിച്ചു. അപേക്ഷകൾ https://edistrict.py.gov.in/ എന്ന വെബ്സൈറ്റിൽ സ്വന്തം കമ്പ്യൂട്ടർ/മൊബൈൽ ഫോൺ/പൊതുജന സേവന കേന്ദ്രങ്ങൾ എന്നിവ വഴി സമർപ്പിക്കാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story