Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 5:02 AM IST Updated On
date_range 28 Jun 2019 5:02 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തളിപ്പറമ്പ്: ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തളിപ്പറമ്പ്, നാടുകാണി, ആലക്കോട് ഭാഗങ്ങളില്‍ വെള ്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ . തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, കുഞ്ഞിമതിലകം, കുന്നരു, ഇടമുട്ട്, പട്ടുവംകടവ്, പടിഞ്ഞാേറചാല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ . പയ്യന്നൂർ: രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റടി, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരുമണിവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story