Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:03 AM IST Updated On
date_range 26 Jun 2019 5:03 AM ISTയുവതി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പിലിക്കോട്: . അയ്യപ്പ ഇൻഡസ്ട്രീസ് ഉടമ വീതുകുന്നിന് സമീപത്തെ ബൈജുവിൻെറ ഭാര്യ ശ്രുതിയാണ് (23) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാേലാടെ ഭർതൃവീട്ടിലാണ് കുഴഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിശോധനക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൾ: ആഗ്നേയ. മഞ്ഞത്തൂരിലെ സുകുമാരൻെറയും ശ്യാമളയുടെയും മകളാണ്. സഹോദരൻ: സുബിൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 12ന് മട്ടലായി ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story