Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഴക്കുപറഞ്ഞതിന്​...

വഴക്കുപറഞ്ഞതിന്​ രണ്ടു​ യുവതികളെ കാറിടിച്ചുകൊന്നു

text_fields
bookmark_border
മീറത്ത് (യു.പി): ചീത്തപറഞ്ഞ വിരോധത്തിൽ രണ്ടു യുവതികളെ കാറിടിച്ചുകൊന്നു. രാംവീറിൻെറ ഭാര്യ ശാന്തോദേവി (38), ഭീംസ െനിൻെറ ഭാര്യ ഊർമിള (42) എന്നിവരാണ് മരിച്ചത്. രാംവീറിൻെറ മകന് ഗുരുതര പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ നകുൽ സിങ്ങിനെ കൊലഞ്ചി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി നകുൽ സിങ് വീട്ടുമതിലിൽ മൂത്രമൊഴിക്കുന്നത് കണ്ട് യുവതികളിലൊരാൾ ചീത്തപറഞ്ഞതിന് പ്രതികാരമായാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് യുവതികളുടെ ബന്ധുക്കൾ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story