Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനവും എൻഡോവ്മെൻറ്...

അനുമോദനവും എൻഡോവ്മെൻറ് വിതരണവും

text_fields
bookmark_border
അനുമോദനവും എൻഡോവ്മൻെറ് വിതരണവും പുതിയതെരു: ചിറക്കൽ പുഴാതി സെൻട്രൽ സി.ആർ.സി ദേശരക്ഷാ യുവജനസംഘം വായനശാല ആൻഡ് ഗ്രന്ഥാലയവും ഡി.വൈ.എഫ്.ഐ കാഞ്ഞിരത്തറ, പുഴാതി സെൻട്രൽ, മണ്ഡപം യൂനിറ്റുകൾ സംയുക്തമായി അനുമോദനവും എൻഡോവ്മൻെറ് വിതരണവും നടത്തി. വായനശാല പ്രവർത്തന പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സി. വൈശാഖ് എൻഡോവ്മൻെറ് വിതരണം ചെയ്തു. പുഴാതി സെൻട്രൽ യു.പി സ്കൂളിൽ നടന്ന പരിപാടി കെ.എസ്.ടി.എ പാപ്പിനിശ്ശേരി സബ് ജില്ല പ്രസിഡൻറ് എഴിൽരാജ് ഉദ്‌ഘാടനം ചെയ്തു. എ. ഷിജു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് പ്രസിഡൻറ് പി. ശ്രുതി സംസാരിച്ചു. പി.വി. നിധീഷ് സ്വാഗതവും ഡി.വൈ.എഫ്.ഐ ചിറക്കൽ നോർത്ത് മേഖല കമ്മിറ്റി അംഗം എം. ഹർഷാദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story