Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 5:03 AM IST Updated On
date_range 13 Jun 2019 5:03 AM ISTപഠനോപകരണങ്ങൾ നൽകി
text_fieldsbookmark_border
കണ്ണൂർ: താണ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനയിടുക്ക് ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ സി. സീനത്ത് ഉദ്ഘാടനം ചെയ്തു. പി.വി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.കെ. നൂറുദ്ദീൻ, കൗൺസിലർ എം. ഷഫീഖ്, വി.കെ. മഹറൂഫ്, പി. ഗസ്സാലി, എം. ഷാസിർ, കെ. ഹുസൈൻകുഞ്ഞി, മുഹമ്മദലി, ഹെഡ്മാസ്റ്റർ വിജേഷ് വിജു, പി.ടി.എ പ്രസിഡൻറ് ഗഫൂർ എന്നിവർ സംസാരിച്ചു. ബി.പി. ആശിഖ് സ്വാഗതവും എം. റിഷാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story