Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊലീസ് മേധാവിക്ക്...

പൊലീസ് മേധാവിക്ക് യാത്രയയപ്പ്​

text_fields
bookmark_border
തലശ്ശേരി: പാലക്കാടേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമിന് തലശ്ശേരി ജില്ല കോടതിയിെല ഗവ. പ്ലീഡർമാരും അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർമാരും യാത്രയയപ്പ് നൽകി. ജില്ല കോടതി ബൈ സൻെറിനറി ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ല ഗവ. പ്ലീഡർ ആൻഡ് പബിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. ജില്ല സെഷൻസ് ജഡ്ജി ടി. ഇന്ദിര മുഖ്യാതിഥിയായി. ജില്ല കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. സി.ജി. അരുൺ, തലശ്ശേരി ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് േപ്രാസിക്യൂഷൻ ഫരീദ എന്നിവർ സംസാരിച്ചു. ജഡ്ജി ടി. ഇന്ദിര ജി. ശിവവിക്രമിന് ഉപഹാരം നൽകി. ശിവവിക്രം മറുപടിപ്രസംഗം നടത്തി. അഡീഷനൽ ഗവ. പ്ലീഡർ സി.കെ. രാമചന്ദ്രൻ സ്വാഗതവും ഡി.ജി.പി ഒാഫിസ് ലീഗൽ അസി. കെ. മനോജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story