Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമവും വിജ്ഞാന...

ഇഫ്താർ സംഗമവും വിജ്ഞാന സദസ്സും

text_fields
bookmark_border
മാഹി: മാഹി പാലത്തിനു സമീപമുള്ള ചെറുകല്ലായിയിലെ മാടത്തുമ്മൽ കുന്നുമ്മൽ തറവാട്ടിൽ ഇഫ്‌താർ സംഗമവും വിജ്ഞാന സദസ്സും നടന്നു. നാട്ടിനകത്തും പുറത്തുമുള്ള 150ലേറെ കുടുംബാംഗങ്ങൾ പങ്കാളികളായി. ഷഫീഖ് സലാഹി ക്ലാസെടുത്തു. മാടത്തുമ്മൽ കുന്നുമ്മൽ വെൽഫെയർ കമ്മിറ്റിയിലേക്ക് മുഹമ്മദ് റഷദ് സംഭാവന നൽകി. എം.കെ. തസ്‌നി ഖുർആൻ പാരായണം നടത്തി. എം.കെ. ഫവാസ് സ്വാഗതവും സി.സി. റിയാസ് നന്ദിയും പറഞ്ഞു. എം.കെ. അൻഫൈൻ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story