Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:02 AM IST Updated On
date_range 8 Jun 2019 5:02 AM ISTപരിസ്ഥിതി പഠനയാത്ര
text_fieldsbookmark_border
മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ െറ ഭാഗമായി മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിൽ പഠനയാത്ര സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് ടി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. പി. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. ബാബു, പക്ഷി നിരീക്ഷകൻ അഭിലാഷ് കൂടാളി എന്നിവർ ക്ലാസെടുത്തു. പി. കുട്ടികൃഷ്ണൻ, ബി. സനീഷ്, പി.പി. ഷാജി, കെ.വി. അശോകൻ, പി.പി. പ്രണവ് എന്നിവർ നേതൃത്വം നൽകി. കെ. നന്ദന സ്വാഗതവും വി. സ്നേഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story