Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTപട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര
text_fieldsbookmark_border
കണ്ണൂർ: പട്ടികവര്‍ഗ വികസനവകുപ്പ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രാക്തന ഗോത്രവര്‍ഗത്തില്‍പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂണ്‍ അഞ്ചിന് മുമ്പ് എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിൻെറ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്ലസ് വണ്‍ പഠനത്തിനായി ചേര്‍ന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിൻെറ സാക്ഷ്യപത്രം എന്നിവസഹിതം ജില്ല ഐ.ടി.ഡി.പി ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0497 2700357. .........................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story