Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTപരിശീലകയെ നിയമിക്കും
text_fieldsbookmark_border
കണ്ണൂർ: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് സൻെററിൽ വനിതാ പരിശീലകയെയും കക്കാട് സ്വിമ്മിങ് പൂളിൽ വനിത െട്രയിനര്‍, ലൈഫ് ഗാര്‍ഡിനേയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10നും (സ്വിമ്മിങ് പൂള്‍ െട്രയിനര്‍/ലൈഫ് ഗാര്‍ഡ്), 11.30 നും (ഫിറ്റ്‌നസ് സൻെറര്‍ വനിതാ െട്രയിനര്‍) ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700485 ...................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story