Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTചാലാട് സംഘർഷം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: ചാലാട് സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു പേർകൂടി പിടിയിൽ. ചാലാട് സി.കെ പുരത്തെ തയ്യമ്പള്ളി നിതിൻ (36), ഇടച്ച േരി ടി.സി മുക്കിലെ റിസാൻ (26) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവെര രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. വധശ്രമത്തിനാണ് കേസ്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചാലാട് ഇരുസംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ചാലാെട്ട ഷിബിന് വെേട്ടറ്റിരുന്നു. സംഭവത്തിൽ 20 പേർക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story