Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTപുകയിലവിരുദ്ധ ദിനം ആചരിച്ചു
text_fieldsbookmark_border
പെരിങ്ങാടി: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഗംഗാധരന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ലോക . ചടങ്ങില്‍ വായനശാല പ്രസിഡൻറ് സി.വി. രാജന്‍ പെരിങ്ങാടി അധ്യക്ഷതവഹിച്ചു. ക്ഷേത്രസമിതി സെക്രട്ടറി പി.കെ. സതീഷ്കുമാര്‍ പ്രഭാഷണം നടത്തി. മജീഷ് ടി. തപസ്യ, ഒ.വി. ജയന്‍, എന്‍.കെ. പത്മനാഭന്‍, ഹരീഷ് ബാബു, കെ. രൂപേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story