Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിക്ക്​ വെ​ട്ടേറ്റു

യുവതിക്ക്​ വെ​ട്ടേറ്റു

text_fields
bookmark_border
തളിപ്പറമ്പ്: വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കടമ്പേരിയിലെ രേഷ്മക്കാണ് (35) വെട്ടേറ്റത്. ഭർത്താവ് സന്തോഷ് വ െട്ടിയെന്നാണ് പരാതി. സാരമായി പരിക്കേറ്റ രേഷ്മയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ഏതാനും വർഷമായി വേർപിരിഞ്ഞ് താമസിച്ചുവരുകയാണത്രെ ഇരുവരും. സന്തോഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story