Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂരിൽ ലീഗൽ...

പയ്യന്നൂരിൽ ലീഗൽ മെട്രോളജി ഓഫിസ് ഉദ്ഘാടനം ഏഴിന്

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂരിൽ പുതുതായി അനുവദിച്ച താലൂക്ക്തല ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഓഫിസിൻെറ ഉദ്ഘാടനം ഈ മാസം ഏഴിന ് വൈകീട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നിലവിൽ കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് പരിധികളിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ നഗരസഭയും ചെറുപുഴ, ചെറുതാഴം, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, എരമം-കുറ്റൂർ, ഏഴോം, മാടായി, മാട്ടൂൽ ഗ്രാമപഞ്ചായത്തുകളുമായിരിക്കും പയ്യന്നൂർ ഓഫിസിൽ ഉൾപ്പെടുക. ഓഫിസ് ഉദ്ഘാടനത്തിനുള്ള സംഘാടകസമിതി രൂപവത്കരണയോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് പയ്യന്നൂർ നഗരസഭഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story