Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് വെൽഫെയർ സൊസൈറ്റി പ്രതിമാസ ഞായറാഴ്ച രാവിലെ 8.30 മുതൽ തളിപ്പറമ്പ് കോർട്ട്റോഡിലുള്ള നന്മ സോഷ്യൽ സൻെററിൽ നടക്കും. പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ സൗജന്യമായി പരിശോധിക്കും. തൈറോയിഡ്, കൊളസ്ട്രോൾ ലാബ് ടെസ്റ്റുകൾ സൗജന്യനിരക്കിൽ ചെയ്യും. രജിസ്ട്രേഷന്: 8157817259, 9446656644, 9400401458.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story