Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTഐ.എച്ച്.ആര്‍.ഡി: പ്ലസ് വണ്‍ പ്രവേശനം 20വരെ
text_fieldsbookmark_border
കണ്ണൂർ: 2019-20 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആയി പുനഃക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 20ന് മൂന്ന് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ടതാണ്. വെബ്‌സൈറ്റ് www.ihrd.ac.in. ഫോണ്‍: 0471 2322501, 2322985. ............
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story