Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭക്ഷ്യസുരക്ഷ ദിനം;...

ഭക്ഷ്യസുരക്ഷ ദിനം; ക്വിസ് മത്സരം

text_fields
bookmark_border
കണ്ണൂർ: ഭക്ഷ്യസുരക്ഷ ദിനത്തിൻെറ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി.ജി തലത്തിലുള്ള (23 വയസ്സ് കവിയാത്ത) വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. രണ്ടുപേരടങ്ങിയ ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കുന്ന ടീമിന് സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ടീമുകള്‍ 24നകം acfskannur@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. ഫോൺ: 0497 2760930. ...........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story