Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2019 5:03 AM IST Updated On
date_range 15 May 2019 5:03 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: ജൂണില്‍ നടക്കുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ തോട്ടട ഗവ. വനിത ഐ.ടി.ഐയില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ (സപ്ലിമൻെററി) പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിന് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 17. ഫോണ്‍: 0497 2835987. ജൂണില്‍ നടക്കുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (2014, 2015, 2016 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയവര്‍), ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ (2017 വര്‍ഷം അഡ്മിഷന്‍ നേടിയവര്‍) സപ്ലിമൻെററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് . അപേക്ഷകള്‍ മേയ് 16ന് വൈകീട്ട് മൂന്നിന് മുമ്പായി കണ്ണൂര്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍: 0497 2835183. ......................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story