Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിയർ ഗൈഡൻസ് ക്ലാസ്

കരിയർ ഗൈഡൻസ് ക്ലാസ്

text_fields
bookmark_border
തലശ്ശേരി: കെ.എസ്.ടി.എ സംഘടിപ്പിക്കുന്ന ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറ ി സ്കൂളിൽ നടക്കും. എ.എസ്.പി അരവിന്ദ് സുകുമാർ ഉദ്ഘാടനം നിർവഹിക്കും. തലശ്ശേരി സൗത്ത് സബ് ജില്ലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ, തലശ്ശേരി ഡി.ഇ.ഒ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story