Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 5:03 AM IST Updated On
date_range 13 May 2019 5:03 AM ISTറമദാൻ പ്രഭാഷണം (13/5/19)
text_fieldsbookmark_border
തലശ്ശേരി ടൗൺ ഹാൾ: 'സ്വർഗം വിധിക്കുന്നവൻ' അബ്ദുൽ കരീം ഫൈസി 9.30 തലശ്ശേരി ഒാടത്തിൽ ജുമുഅത്ത് പള്ളി: 'മാറുന്ന മനുഷ്യൻ, മാറാത്ത ഖുർആൻ' ജുനൈദ് സഅദി 4.00 തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് സലഫി ദഅ്വ സൻെറർ: 'ഇൗമാൻ വഴി തെറ്റുേമ്പാൾ' അലി മദനി മൊറയൂർ 1.00 തലശ്ശേരി നാരങ്ങാപ്പുറം മുജാഹിദ് കോംപ്ലക്സ്: 'സന്മാർഗത്തിൽ നിലനിൽക്കാൻ' ശാനിബ് കാര 1.00 തലശ്ശേരി പാറാൽ ജുമാമസ്ജിദ്: 'ശഹാദത്ത്' നൗഷാദ് കുറ്റ്യാടി 1.00 മുഴപ്പിലങ്ങാട് ദയാനഗർ കൾചറൽ സൻെറർ ഒാഡിറ്റോറിയം: 'സംതൃപ്ത ദാമ്പത്യത്തിൻെറ വഴികൾ' ശംസുദ്ദീൻ പാലക്കോട് 10.30 --------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story