Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2019 5:03 AM IST Updated On
date_range 13 May 2019 5:03 AM ISTസ്നേഹവിരുന്ന്
text_fieldsbookmark_border
ചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താംതരം പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും യു. എസ്.എസ് സ്കോളർഷിപ്പ് നേടിയവരെയും സംസ്കൃതം സ്കോളർഷിപ്പ് നേടിയവരെയും അനുമോദിക്കാനായി സംഘടിപ്പിച്ചു. മാനേജ്മൻെറ് പ്രതിനിധി കെ. പ്രസീദ്കുമാർ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. ഉദയൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ ഇ.കെ. പ്രദീപൻ, റിസൽട്ട് ഇംപ്രൂവ്മൻെറ് കൺവീനർ എൻ. സ്മിത, പി. സുമേഷ്, കെ. ശ്രീജയബാബു, കെ. ചന്ദ്രൻ, വി. സുമിത്രൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.എം. പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story