Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2019 5:03 AM IST Updated On
date_range 8 May 2019 5:03 AM ISTറമദാൻ പ്രഭാഷണം (8/5/19)
text_fieldsbookmark_border
തലശ്ശേരി ഒാടത്തിൽ ജുമൂഅത്ത് പള്ളി: 'വഴിതെറ്റുന്ന യുവത്വം' സയ്യിദ് ജുനൈദ് (14 വയസ്സുകാരൻ) 4.00 തലശ്ശേരി പഴയ ബസ്സ്റ്റ ാൻഡ് സലഫി ദഅവ സൻെറർ: 'ഖുർആൻ: വായനയും പഠനവും' നൗഷാദ് കാക്കവയൽ 1.00 മുഴപ്പിലങ്ങാട് ദയാനഗർ കൾച്ചറൽ സൻെറർ ഒാഡിറ്റോറിയം: 'ഖുർആൻ വിളിക്കുന്നു സ്വർഗത്തിലേക്ക്' ഹാഫിള് അമീർ പത്തുക്കാലൻ 10.30 തലശ്ശേരി പാറാൽ ജുമാമസ്ജിദ്: 'ആരോഗ്യത്തിൻെറ ദൈവശാസ്ത്രം' ഡോ. പി.എ. കരീം 1.00 തലശ്ശേരി നാരങ്ങാപ്പുറം മുജാഹിദ് കോംപ്ലക്സ്: 'സ്വർഗം, നരകം' മുനീർ നജാത്തി 1.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story