Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:02 AM IST Updated On
date_range 7 May 2019 5:02 AM ISTവാദിഹുദ സ്കൂളിന് വീണ്ടും നൂറുമേനി വിജയം
text_fieldsbookmark_border
പഴയങ്ങാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ വാദിഹുദ ഹയർസെക്കൻഡറി സ്കൂളിന് നൂറുമേനി. പരീക്ഷയെഴുതിയ 48 വിദ്യാർഥികളും മികച്ച വിജയമാണ് നേടിയത്. പി. മുഫീദ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും പ്രിൻസിപ്പൽ സജിത് കുമാർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story