Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:03 AM IST Updated On
date_range 21 April 2019 5:03 AM ISTഅപകീർത്തികരമായ പോസ്റ്ററുകളും ചുവരെഴുത്തും നീക്കംചെയ്യാൻ ഉത്തരവ്
text_fieldsbookmark_border
കണ്ണൂർ സിറ്റി: യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനറുടെ വീട്ടുമതിലിൽ പതിച്ച അപകീർത്തികരമായ പോസ്റ്ററുകളും ചുവരെഴുത്ത ും നീക്കംചെയ്യാൻ റിട്ടേണിങ് ഓഫിസറായ ജില്ല കലക്ടറുടെ ഉത്തരവ്. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിറ്റി വെത്തിലപ്പള്ളി വാർഡ് കൗൺസിലറുമായ ടി.ഒ. മോഹനൻെറ വീട്ടുമതിലിലാണ് വ്യാപകമായി 'ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി' തുടങ്ങിയ പോസ്റ്ററുകൾ പതിച്ചിരുന്നത്. പരാതിക്കിടയാക്കിയ പോസ്റ്റർ അടിയന്തരമായി നീക്കംചെയ്യാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയോട് കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story