Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓവുചാലിന്...

ഓവുചാലിന് അശാസ്ത്രീയമായി സ്​ഥാപിച്ച സ്ലാബ് ഭീഷണിയാകുന്നു

text_fields
bookmark_border
കണ്ണൂർ സിറ്റി: ഓവുചാലിന് മുകളിൽ അശാസ്ത്രീയമായി സ്ഥാപിച്ച സ്ലാബ് യാത്രക്കാർക്ക് ഭീഷണിയായി. സിറ്റി - നാലുവയൽ റോ ഡിലെ സ്ലാബുകളാണ് ഭീഷണിയാകുന്നത്. മൂന്നു വലിയ സ്ലാബുകളാണ് പലഭാഗങ്ങളിലുമായി ഉയര്‍ന്നു നില്‍ക്കുന്നത്. കാൽനടക്കാരുടെ കണ്ണൊന്ന് തെറ്റിയാൽ കുഴിയിൽ വീഴുകയോ കാൽ സ്ലാബിനുള്ളിൽ കുടുങ്ങുകയോ ചെയ്യും. വേറെ സ്ഥലത്തേക്ക് നിർമിച്ച സ്ലാബ് താൽക്കാലികമായി കൊണ്ടിട്ടതാണ് ഈ അവസ്ഥക്ക് കാരണെമന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കാൽനടക്കാരും വാഹനങ്ങളും ഇവിടെ അപകടത്തിൽപെടുന്നത് തുടർക്കഥയാവുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story