Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:03 AM IST Updated On
date_range 21 April 2019 5:03 AM ISTകളിയാട്ടം നാളെ തുടങ്ങും
text_fieldsbookmark_border
കല്യാശ്ശേരി: കല്യാശ്ശേരി പുത്തംകോട്ടം ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ടം 22, 23, 24 തീയതികളിൽ നടക്കും. 22ന ് വൈകീട്ട് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോ. ആർ.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങൾ അരങ്ങേറും. 23ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ. രാത്രി ഏഴിന് കല്യാശ്ശേരി കനിത്തോട്ടത്തിൽ കതിവന്നൂർ വീരൻ ദേവസ്ഥാനത്ത് നിന്ന് കാഴ്ചവരവ്. തുടർന്ന് പ്രസാദസദ്യ. രാത്രി ഒമ്പതിന് വെള്ളാട്ടങ്ങളുടെ തേങ്ങകുത്തൽ ചടങ്ങ്. രാത്രി 9.30 മുതൽ കലാപരിപാടികൾ. 24ന് പുലർച്ച 4.30ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story