Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:03 AM IST Updated On
date_range 28 March 2019 5:03 AM ISTപതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തളിപ്പറമ്പ്: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാണപ്പുഴ സ്വദേശി ശ്യാം സത്യനെയാണ് (23) തള ിപ്പറമ്പ് സി.ഐ എ. അനിൽകുമാർ അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിങ് ഏജൻറായ ശ്യാം സ്കൂളുകൾ കേന്ദ്രീകരിച്ച് ബുക്കുകൾ വിൽപന നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം ആന്തൂർ നഗരസഭ പരിധിയിലെ വിദ്യാർഥിനിയെ പരിചയപ്പെട്ട ഇയാൾ പ്രലോഭിപ്പിച്ച് ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടി ബഹളംെവച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. േപാക്സോ നിയമപ്രകാരം കേസെടുത്ത ശ്യാമിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story