Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTതൊഴിലാളി കൺവെൻഷൻ
text_fieldsbookmark_border
തലശ്ശേരി: ജില്ല സ്ട്രീറ്റ് മർച്ചൻറ്സ് അസോസിയേഷൻ തലശ്ശേരി ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തി. പഴയ ബസ്സ്റ്റ ാൻഡ് ക്ഷീരസംഘം ഹാളിൽ സി.െഎ.ടി.യു ജില്ല ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻെറ വിജയത്തിനായി പ്രവർത്തിക്കാൻ കൺവെൻഷൻ ആഹ്വാനംചെയ്തു. എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ സംസാരിച്ചു. എസ്.ടി. ജയ്സൺ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story