Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഖില കേരള വികലാംഗ...

അഖില കേരള വികലാംഗ ഫെഡറേഷൻ സംസ്ഥാന സമ്മേളനം 31ന്​

text_fields
bookmark_border
കണ്ണൂർ: അഖില കേരള വികലാംഗ ഫെഡറേഷൻ 17ാമത് സംസ്ഥാന സമ്മേളനം മാർച്ച് 31ന് കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ ജൂബി ലി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് അധ്യക്ഷത വഹിക്കും. സംഘടനയുടെ ക്ഷേമ ഫണ്ടിൽനിന്നുള്ള ചികിത്സ സഹായ വിതരണം കെ. സുധാകരൻ നിർവഹിക്കും. 700ഒാളം പ്രതിനിധികൾ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.വി. മോഹനൻ, സംസ്ഥാന സെക്രട്ടറി മോഹനൻ പുന്നാട്, ജില്ല പ്രസിഡൻറ് ടി.വി. മോഹനൻ, കെ. സുബ്രമണ്യൻ, സി.പി. ബിജു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story