Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:02 AM IST Updated On
date_range 22 March 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തലശ്ശേരി സ്റ്റേഡിയം പഴയ ജമാഅത്ത് പള്ളി: തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് മഹല്ല് ഖാദിയായി ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം മുഖ്യാതിഥി കോഴിക്കോട് ഖാദി ജമലുൈലലി തങ്ങൾ 4.00 തലശ്ശേരി കസ്റ്റംസ് റോഡ് ആർട്സ് സൊസൈറ്റി ഗാലറി: കോഴിക്കോട് മുക്കം സ്വദേശി പി. മുഹമ്മദ് ഇർഷാദിെൻറ ചിത്രപ്രദർശനം 11.00 ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഒാഫിസ്: തൊഴിൽരഹിത േവതന വിതരണം 10.00 തലശ്ശേരി കസ്റ്റംസ് റോഡ് ആർട്സ് സൊസൈറ്റി ഗാലറി: കവിതസായാഹ്നം 4.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story