Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാരാമുല്ലയിൽ രണ്ടു...

ബാരാമുല്ലയിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബാരാമുല്ലയിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു ബാരാമുല്ലയിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ രണ്ടു ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു. ഏറ്റുമുട്ടലിൽ മൂന്നു ൈസനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ൈസനികർക്കുനേരെ ഭീകരർ വെടിെവച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story