Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTവാർഷികവും യാത്രയയപ്പ് സമ്മേളനവും
text_fieldsbookmark_border
പാനൂർ: പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂൾ 119ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നിയമസഭ പ്രസ് െസക്രട്ടറി ഡോ. പി.ജെ. വിൻസൻറ് ഉദ്ഘാടനം ചെയ്തു. ടി. ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി. ബീന സ്വാഗതം പറഞ്ഞു. സർവിസിൽനിന്ന് വിരമിക്കുന്ന എ. വീരാൻകുട്ടി മാസ്റ്ററെ ഉപഹാരം നൽകി ആദരിച്ചു. എ.ഇ.ഒ പി.പി. വിനോദ്കുമാർ, കെ.കെ. രാജീവൻ, വി.പി. സരള, ബിന്ദു ടീച്ചർ, ടി.കെ. യൂസഫ് ഹാജി, ടി. സോമനാഥൻ, എൻ. കുഞ്ഞിമൂസ ഹാജി, കെ.കെ. രമേശൻ, പി. ഹഫ്സത്ത്, കെ.ടി.കെ. സത്യൻ, എം.കെ. രാജൻ, കെ. അജേഷ്, സി.ജെ. ലിജിനേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story