സംഘാടകസമിതി

05:03 AM
16/03/2019
പയ്യന്നൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്ര‍​െൻറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി പയ്യന്നൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: എ.വി. തമ്പാൻ (ചെയർ.), പി.വി. കുഞ്ഞപ്പൻ, ടി. വിശ്വനാഥൻ, ടി.പി. സുനിൽകുമാർ, ടി.വി. പത്മനാഭൻ, ടി.വി. അജയകുമാർ, പി. ശ്യാമള (വൈസ് ചെയർ.), പോത്തേര കൃഷ്ണൻ (കൺ.), കെ.കെ. കൃഷ്ണൻ, എം. സഞ്ജീവൻ (ജോ. കൺ.).
Loading...
COMMENTS